വാരം സ്വദേശി പ്രശാന്തനെയാണ് (49) ടൗൺ പോലീസ് അറസ്റ്റ് ചെയ്തത്.താണ കരുവളവിൽ ശ്രീ കൂറുംബ ഭഗവതി ക്ഷേത്രത്തിലെ കോമ്പൗണ്ടിൽ സ്ഥാപിച്ച ഭണ്ഡാരമാണ് പ്രതി കുത്തിതുറന്ന് പണം കവർന്നത്. 3000 രൂപയോളം മോഷണം നടത്തിയെന്ന ക്ഷേത്ര ഭാരവാഹി എം.സുമേഷിന്റെ പരാതിയിൽ കേസെടുത്ത ടൗൺ പോലീസ് മോഷ്ടാവിനെ പിടികൂടുകയായിരുന്നു.