Install App
nizarveeyapuram
This browser does not support the video element.
കാർത്തികപ്പള്ളി: എഴുപുന്നയിലെ ബാറിൽ അടി പിടി . പ്രതിയെ അരൂർ പോലീസ് അറസ്റ്റ് ചെയ്തു.
Karthikappally, Alappuzha | Sep 7, 2025
എഴുപുന്ന തെക്ക് അയ്യനാട്ടു പറമ്പിൽ അജേഷിനെയാണ് അറസ്റ്റ് ചെയ്തത്. പ്രതി ഗുണ്ടാ ലിസ്റ്റിൽ പെട്ട ആളാണ്. അടിപിടി ഉണ്ടാക്കുകയും കത്തി കാട്ടി ഭീഷണിപ്പെടുത്തുകയും ചെയ്തു.
Share
Read More News
T & C
Privacy Policy
Contact Us
Your browser does not support JavaScript!