ഇന്ന് പുലർച്ചയാണ് തൊണ്ടയാട് നെല്ലിക്കോട് സ്വദേശിയായ അക്ഷയ മെഡിക്കൽ കോളേജ് പോലീസും ചേർന്ന് പിടികൂടുന്നത് ഇയാളിൽ നിന്നും 26 ഗ്രാം എംഡി പോലീസ് കണ്ടെടുത്തിട്ടുണ്ട് നഗരത്തിലെ കോളേജ് വിദ്യാർത്ഥികൾക്കടക്കം എംഡി എത്തിക്കുന്ന ആളാണ് പോലീസ് പറയുന്നത് ദേശീയപാതയുടെ സർവീസ് റോഡുകളിലും മാളുകളും കേന്ദ്രീകരിച്ച് ലഹരി വില്പന നടത്തുന്നുണ്ട് എന്ന് കുറെ നാളായിട്ടുള്ള പരാതി ആയിരുന്നു ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് പരിശോധന നടത്തുന്നതും അക്ഷ