കളമശേരി TVS ജംഗ്ഷന് സമീപത്ത് KSEB ട്രാൻസ്ഫോർമറിന് തീപിടിച്ചു.ഇന്ന് രാവിലെ 10 മണിയോടെയാണ് തീപിടുത്തം ഉണ്ടായത്.ടീയും പുകയും ഉയരുന്നത് പ്രദേശവാസികളാണ് ആദ്യം കണ്ടത്.തുടർന്ന് ട്രാൻസ്ഫോമറിൽ തീ വ്യാപിക്കുകയായിരുന്നു. വിവരം അറിഞ്ഞ് ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തിയാണ് എഴുതിയത്.ട്രാൻസ്ഫോർമറിന് തീപിടിച്ചതോടെ പ്രദേശത്തെ വൈദ്യുതി ബന്ധവും താറുമാറായി.എന്താണ് തീപിടുത്തത്തിന് കാരണമെന്ന് വ്യക്തമായിട്ടില്ല.പരിശോധനകൾ നടത്തിവരിക്കുകയാണ് എന്നും എത്രയും പെട്ടെന്ന് വൈദ്യുതി ബന്ധം പുനസ്ഥാപിക്കാനുള്ള നടപടികൾ ആരംഭിച്ചു