Download Now Banner

This browser does not support the video element.

അടൂര്‍: കുന്നംകുളത്തെ ക്രൂര മർദ്ദനത്തിൽ മുഖ്യമന്ത്രി ഇതുവരെ വായ് തുറന്നിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് അടൂർ മാരൂരിൽ പറഞ്ഞു

Adoor, Pathanamthitta | Sep 6, 2025
അടൂര്‍ :_കുന്നംകുളത്തെ ക്രൂരമര്‍ദ്ദനത്തില്‍ മുഖ്യമന്ത്രി ഇതുവരെ വാ തുറന്നിട്ടില്ലന്ന്​ പ്രതിപക്ഷ നേതാവ്​ വി  ഡി സതീശൻ അടുർ മാരൂരിൽ മാധ്യമങ്ങളോട്​പറഞ്ഞു. മലങ്കര ഓർത്തഡോക്​സ്​  സുറിയാനി സഭ  അടുർ -കടമ്പനാട്​  ഭദ്രാസനം നേത്യത്വത്ത്രിൽ മാ​രൂർ ​െസൻറ്​ മേരീസ്​ പള്ളിയിൽനടന്ന യുവജന സംഗമം ഉദ്​ഘാടനം ചെയ്യാൻഎത്തിയതായിരുന്നു  അദ്ദേഹം.  നടപടി എടുക്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞാല്‍ എങ്ങനെയാണ് ഞങ്ങള്‍ പ്രതികരിക്കുന്നതെന്ന് കാണിച്ചു തരാമെന്നും അദ്ദേഹം പറഞ്ഞു .
Read More News
T & CPrivacy PolicyContact Us