Download Now Banner

This browser does not support the video element.

ചേർത്തല: കുത്തിയതോട് കായലിൽ വയോധികയെ മരിച്ച നിലയിൽ കണ്ടെത്തി

Cherthala, Alappuzha | Sep 9, 2025
കുത്തിയതോട് തോട്ടുചിറയിൽ ആമിന 78 ആണ് മരിച്ചത്. കാണാതായതിനെ തുടർന്നുള്ള അന്വഷണത്തിൻ സമീപത്തെ കായലിൽ നിന്നും മൃതദേഹം കണ്ടെത്തുകയായിരുന്നു.
Read More News
T & CPrivacy PolicyContact Us