Download Now Banner

This browser does not support the video element.

കോട്ടയം: വിലക്കയറ്റം നിയന്തിക്കാൻ സർക്കാർ ഇടപെടണമെന്ന് തൃണമൂൽ കോൺഗ്രസ് ചീഫ് കോർഡിനേറ്റർ ലോഗോസ് ജംഗ്ഷനിൽ പറഞ്ഞു

Kottayam, Kottayam | Sep 2, 2025
നിത്യോപയോക സാധനങ്ങളുടെ വിലക്കറ്റത്തിൽ കേരളം ഇന്ത്യയിൽ ഒന്നാമതെത്തിയിരിക്കുക ആണെന്ന് തൃണമൂൽ കോൺഗ്രസ് ചീഫ് കോർഡിനേറ്റർ സജി മഞ്ഞക്കടമ്പിൽ ആരോപിച്ചു. തിരുവോണക്കാലത്തെങ്കിലും വിപണിയിൽ ഇടപെട്ട് വില നിയന്ത്രിക്കാൻ സർക്കാർ തയാറകണമെന്നും സജി ആവശ്യപ്പെട്ടു.
Read More News
T & CPrivacy PolicyContact Us