ഇന്ന് രാവിലെ 10.30നാണ് പ്രതിഷേധ മാർച്ച് ആരംഭിച്ചത്. ബസ് സ്റ്റാൻഡിന് മുന്നിൽ നിന്നായിരുന്നു പ്രതിഷേധം. ജനകീയ മാർച്ചിന്റെ ഉദ്ഘാടനം എസ്ഡിപിഐ ജില്ലാ കമ്മിറ്റിയംഗം അഡ്വ. സി.പി അജ്മൽ നിർവഹിച്ചു. സുബൈർ വെള്ളാപ്പള്ളി പറഞ്ഞു. ജനകീയ മാർച്ചിന് മുനിസിപ്പൽ കമ്മിറ്റി പ്രസിഡൻറ് സബീർ കുരുവനാൽ, വൈസ് പ്രസിഡൻറ് മുഹമ്മദ് ഹിലാൽ, ജോയിൻ സെക്രട്ടറിമാരായ ജലീൽ കെ.കെ.പി, നജീബ് പാറനാനി, കെ.യു സുൽത്താൻ പങ്കെടുത്തു.