പാലക്കാട് മുതലമടയിൽ ആദിവാസി യുവാവിനെ മർദിച്ച വിവരം പുറത്തറിയിച്ച വ്യക്തിയെ കാണാനില്ലെന്ന് പരാതി; കാണാതാകുന്നതിന് മുമ്പ് നടത്തിയ പ്രതികരണം പുറത്ത് മുതലമട സ്വദേശിയായ അരസിനെയാണ് കാണാനില്ലാത്തത് . കാണാതാകുന്നതിന് മുമ്പ് അരസ് സുഹൃത്തുക്കൾക്ക് അയച്ച വാട്സ്ആപ്പ് വീഡിയോ സന്ദേശം ഇന്ന് ഉച്ചയോടെ പുറത്തുവന്നിട്ടുണ്ട് . .തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ അതിന്റെ ഉ