തവിഞ്ഞാൽ പഞ്ചായത്തിലെ മക്കിമല ആറാം നമ്പറിലെ താമസക്കാരനായ മുരുകനെ സമീപത്തെ റിസോർട്ടിൽ ജോലിക്ക് പോകുന്നതിനിടെ റോഡരികിൽ വച്ചാണ് മക്കിമല സ്വദേശികളായ മുരുകേഷനും സഹോദരൻ പുഷ്പരാജൻ എന്ന കണ്ണനും ചേർന്ന് ഇരുമ്പ് കമ്പി ഉൾപ്പെടെ ഉപയോഗിച്ച് ആക്രമിച്ചത്. മുരുകന്റെ ഇരു കാലുകൾക്കും കൈക്കും മർദ്ദനത്തിൽ പൊട്ടലേറ്റു. മൊബൈൽ ഫോൺ,പേഴ്സ്,പണം എന്നിവയും നഷ്ടപ്പെട്ടു