സുൽത്താൻബത്തേരി അമ്പലവയൽ മഞ്ഞപ്പാറ പെട്രോൾ പമ്പിനെ സമീപം വയലിൽ പറമ്പിൽ മനോജിന്റെ വീട്ടിലാണ് കഴിഞ്ഞദിവസം വെളുപ്പിന് മോഷണ ശ്രമം നടന്നത്. ഇതിന്റെ സിസിടിവിദൃശ്യങ്ങൾ പുറത്തുവന്നു.മനോജും കുടുംബവും വിദേശത്താണ് താമസിക്കുന്നത്. പരാതി നൽകിയതിനെ തുടർന്ന് അമ്പലവയൽ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി അന്വേഷണം ആരംഭിച്ചു