അശാസ്ത്രീയ ട്രാഫിക് പരിഷ്കരണതിനെതിരെ ബിജെപി പാലസ്റോഡ് ഉപരോധിച്ചു. ആറ്റിങ്ങൽ പാലസ് റോഡിൽ നടപ്പിലാക്കിയ അശാസ്ത്രീയ ട്രാഫിക് സംവിധാനത്തിനെതിരെബിജെപി ആറ്റിങ്ങൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പാലസ് റോഡ് ഉപരോധിച്ചു ഗേൾസ്ഹൈസ്കൂൾജംഗ്ഷനിൽ നിന്ന്പ്രൈവറ്റ് ബസ് അകത്തോട്ട് പ്രവേശിക്കുന്നത് മൂലം ബ്ലോക്ക് ഉണ്ടാവുകയും കാൽനടയാത്രക്കാർക്ക് യാത്ര ചെയ്യുവാൻ കഴിയാത്ത സാഹചര്യവുമാണെവെന്ന് പ്രവർത്തകർ.