വിവിധ ശാഖ യോഗങ്ങളുടെ സംയുക്ത ആഭിമുഖ്യത്തിലാണ് വണ്ടിപ്പെരിയാറില്‍ ചതയ ദിനാഘോഷം നടന്നത്. വണ്ടിപ്പെരിയാര്‍ കക്കിക്കവലയില്‍ നിന്നും ആരംഭിച്ച മഹാ ഘോഷയാത്രയില്‍ നിരവധി ശ്രനാരായണീയര്‍ പങ്കെടുത്തു. തുടര്‍ന്ന് വണ്ടിപ്പെരിയാര്‍ ബസ്റ്റാന്‍ഡില്‍ നടന്ന പൊതുസമ്മേളനത്തില്‍ എസ്എന്‍ഡിപി പീരുമേട് യൂണിയന്‍ സെക്രട്ടറി കെ പി ബിനു കീന്തനാനിക്കല്‍ അധ്യക്ഷന്‍ ആയിരുന്നു. പീരുമേട് യൂണിയന്‍ പ്രസിഡണ്ട് സിഎ ഗോപി വൈദ്യര്‍ ഉദ്ഘാടനം ചെയ്തു.