നിരപരാധിയെന്ന് പോലീസ് സമ്മതിച്ച കാനാട്ടുമല തങ്കച്ചനേ കേസിൽ പെടുത്തി ജയിൽ അടച്ചു ഗുരുതരമായ മനുഷ്യാവകാശ ലംഘനം നടത്തിയ പോലീസ് ഉദ്യോഗസ്ഥരെ സേനയിൽ നിന്ന് പിരിച്ചുവിടണം. തങ്കച്ചനെ കള്ളക്കേസിൽ കുടുക്കിയ പോലീസ് ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്ന നിലപാടിൽ നിന്നും സിപിഎം പിന്മാറണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു