Download Now Banner

This browser does not support the video element.

മാവേലിക്കര: ഇലിപ്പക്കുളത്ത് നിന്ന് പത്ത് കിലോ കഞ്ചാവുമായി 4 പേർ പിടിയിൽ

Mavelikkara, Alappuzha | Sep 10, 2025
കൃഷ്ണപുരം സ്വദേശി റിയാസ് ഖാൻ 44, ഇലിപ്പക്കുളം സ്വദേശികളായ യൂസുഫ് 27, വിനീത് 29, മുഹമ്മദ് അമീൻ 33 എന്നിവരെയാണ് 10 kg കഞ്ചാവുമായി പോലീസ് പിടികൂടിയത്.
Read More News
T & CPrivacy PolicyContact Us