Install App
meenachil
This browser does not support the video element.
മീനച്ചിൽ: പാലാ കടനാട് ഓട്ടോറിക്ഷ തീപിടിച്ചു നശിച്ച കേസിൽ ഫോറൻസിക് സംഘം പരിശോധന നടത്തി
Meenachil, Kottayam | Aug 29, 2025
കടനാട് ഈന്തനാക്കുന്നേൽ ജംഗ്ഷനിൽ വീടിൻ്റെ പോർച്ചിൽ പാർക്കു ചെയ്ത ഓട്ടോറിക്ഷയാണ് കത്തിയ നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ദുരൂഹത ഉയർന്നതിനെത്തുടർന്നാണ് ഫോറൻസിക് സംഘത്തിൻ്റെ പരിശോധന.
Share
Read More News
T & C
Privacy Policy
Contact Us
Your browser does not support JavaScript!