ക്ഷീര കര്‍ഷകര്‍ക്കായി ക്ഷീരമേഖലയില്‍ വലിയ മാറ്റത്തിന് വഴി തെളിക്കുന്ന നിരവധി പദ്ധതികളാണ് വകുപ്പ് നടപ്പിലാക്കി വരുന്നതെന്ന് മന്ത്രി പറഞ്ഞു. യോഗത്തില്‍ ആഫ്രിക്കന്‍ പന്നിപ്പനി ബാധിച്ച് വളര്‍ത്തുമൃഗങ്ങളെ നഷ്ടമായ കര്‍ഷകക്ക് മന്ത്രി നഷ്ടപരിഹാരം വിതരണം ചെയ്തു. പെരുവന്താനം ഗ്രാമപഞ്ചായത്ത് ഹാളില്‍ നടന്ന യോഗത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നിജിനി ഷംസുദ്ദീന്‍ അധ്യക്ഷത വഹിച്ചു. പരിപാടിയുടെ ഭാഗമായി ക്ഷീരകര്‍ക്കായി കന്നുകുട്ടിയുടെ ആരോഗ്യം ക്ഷീര സമൃദ്ധിക്കായി എന്ന വിഷയത്തില്‍ ക്ലാസ്സ് നടന്നു.