ചടയമംഗലം കടയ്ക്കൽ റോഡിൽ ആനപ്പാറ ട്രാൻസ്ഫോമറിലേക്കാണ് നിയന്ത്രണം വിട്ടകാർ ഇടിച്ചു കയറി അപകടം ഉണ്ടായത്. അപകട സമയം വാഹനത്തിൽ ഡ്രൈവർ മാത്രമാണ് ഉണ്ടാ യിരുന്നത്.ഇദ്ദേഹം പരിക്കേൽക്കാതെ രക്ഷ പ്പെട്ടു. ഇത് മൂന്നാം തവണയാണ് ഇവിടെ ഇ ത്തരത്തിൽ അപകടം ഉണ്ടാകുന്നതെന്ന് പ്ര ദേശവാസികൾ പറയുന്നു. വളവിൽ അശാ സ്ത്രീയമായി സ്ഥാപിച്ചിരിക്കുന്ന ട്രാൻസ് ഫോർമർ അപകടരഹിതമായ സ്ഥലത്തേ ക്ക് മാറ്റി സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി തവണ അധികൃതർക്ക് പരാതി ന ൽകിയിട്ടും നടപടി ഉണ്ടായില്ലെന്നും പറയുന്ന