Install App
meenachil
This browser does not support the video element.
മീനച്ചിൽ: ഈരാറ്റുപേട്ട പ്രൈവറ്റ് ബസ്റ്റാൻറിന് സമീപം ബൈക്കും ബസ്സും കൂട്ടിയിടിച്ചു, സി.സി.ടി.വി ദൃശ്യം
Meenachil, Kottayam | Aug 28, 2025
ബസ് സ്റ്റാൻഡ് പൊളിച്ചിട്ടിരിക്കുന്നതിനാൽ ഇവിടെ അലക്ഷ്യമായാണ് ബസ് കയറുകയും ഇറങ്ങുകയും ചെയ്തത് ഇത് അപകടം വർദ്ധിപ്പിക്കുകയാണെന്ന് നാട്ടുകാർ പറഞ്ഞു. ബസ് ഇടിച്ചു ബൈക്ക് മറിയുകയായിരുന്നു. അപകടത്തിൽ ബൈക്ക് യാത്രിക പരിക്കേറ്റിട്ടില്ല
Share
Read More News
T & C
Privacy Policy
Contact Us
Your browser does not support JavaScript!