വിദ്യാര്‍ഥികൂട്ടായ്മകളുടെ അരുമ മൃഗ-പക്ഷിസംരംഭങ്ങള്‍ക്ക് എല്ലാ സഹായവും സര്‍ക്കാര്‍ നല്‍കുമെന്ന് മന്ത്രി ജെ.ചിഞ്ചുറാണി. മൃഗസംരക്ഷണവകുപ്പ് ഫാത്തിമ മാത നാഷനല്‍ കോളജില്‍ സംഘടിപ്പിച്ച ശില്‍പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കലാലയങ്ങളില്‍നിന്നും സ്റ്റാര്‍ട്ട്അപ് സംരംഭങ്ങള്‍ വികസിപ്പിക്കുന്നതിന് പരിശീലനം നല്‍കും.