ഈ മാസം എട്ടാം തീയതിയാണ് മോഷണം നടന്നത് ഫാറൂഖ് കോളേജിലെ കോട്ടേഴ്സിൽ നിന്നാണ് ഇയാൾ 59000 രൂപ വിലവരുന്ന ലാപ്ടോപ്പും മോഷ്ടിച്ചത് സിറാജുൽ മുനീർ എന്നയാളുടെ ലാപ്ടോപ്പ് ആണ് മോഷ്ടിച്ചത്. കൊടുവള്ളി കിഴക്കോത്ത് സ്വദേശി പള്ളിക്കണ്ടി പുത്തൻവീട്ടിൽ മഖ്സൂസ് ഹാനൂക് ആണ് ഫറോക്ക് പോലീസിന്റെ ഇന്നലെ രാത്രി 7.00 മണിയോടെ പിടികൂടിയത്. സമാന കുറ്റ കൃത്യങ്ങളിൽ ഏർപ്പെട്ടവരെ നിരീക്ഷിച്ചും നിരവധി സിസിടിവി ക്യാമറകൾ പരിശോധിച്ചതിലൂടെയാണ് പ്രതിയെ മനസ്സിലായത് സ്വകാര്യ ബസ്സിലെ പുറകിൽ ഉ