വാണിയംകുളം മനിശ്ശേരിയിൽ ബൈക്കും കെ എസ് ആർ ടി സി ബസും തമ്മിൽ കൂട്ടിയിടിച്ച് അപകടം,രണ്ടു വിദ്യാർത്ഥികൾക്ക് പരിക്ക് .നിയന്ത്രണംവിട്ട ബൈക്ക് മറ്റൊരു ബൈക്കിന് പിന്നിൽ ഇടിച്ച ശേഷം കെഎസ്ആർടിസി ബസ്സിന് മുൻഭാഗത്ത് വന്ന് ഇടിക്കുകയായിരുന്നു പാലക്കാട് കുളപ്പുള്ളി സംസ്ഥാനപാതയിൽ മനിശീരി അലൈഡ് കോളേജ് കവാടത്തിന് സമീപത്തായാണ് ഇന്ന് വൈകിട്ട് മൂന്നുമണിയോട