ഇൻഡ്രോ ഓണക്കാലത്ത് സ്പെഷ്യൽ ഡ്രൈവ് കാലയളവിൽ പാലക്കാട് ജില്ലയിൽ രജിസ്ട്രാർ ചെയ്തത് 195 അബ്ക്കാരി കേസ്സുകളും, 78 മയക്കുമരുന്ന് കേസ്സുകളും. ഇതിൽ നിന്നായി ആകെ 231പ്രതികളെയാണ് അറ്സ്റ്റ് ചെയ്തിട്ടുള്ളത്. വിഒ അബ്ക്കാരി കേസ്സുകളിലായി 653 ലിറ്റർ ഇന്ത്യൻ നിർമ്മിത