കൂട്ട ആത്മഹത്യയിൽ നടുങ്ങിഅമ്പലത്തറ പറക്കളായി പ്രദേശം. ദമ്പതികളും മകനും ജീവനെടുക്കിയത് സാമ്പത്തിക ബുദ്ധിമുട്ട് മൂലമെന്ന് സൂചന. ഒരു മകൻ ഗുരുതരാവസ്ഥയിൽ . അറക്കലായിലെ ഉണ്ടംപൊളിയിലെ ഗോപി 58,ഭാര്യ ഇന്ദിര 55 ,മകൻ രഞ്ചേഷ് 37 എന്നിവരാണ് മരിച്ചത്. ഒരു മകൻ രാഗേഷ് 32 പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.