Install App
nizarveeyapuram
This browser does not support the video element.
ചേർത്തല: തുറവൂരിൽ വെടിക്കെട്ടിന് കതിനയിൽ മരുന്ന് നിറക്കുന്നതിനിടെ അപകടം. താത്കാലിക ജീവനക്കാരന് പൊള്ളലേറ്റു
Cherthala, Alappuzha | Oct 1, 2025
തുറവൂർ തെക്ക് സന്ധ്യാ ഭവനിൽ ശാമി 5 നാണ് പൊള്ളലേറ്റത്. തുറവൂർ താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ശിശ്രുഷ നൽകി എർണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി
Share
Read More News
T & C
Privacy Policy
Contact Us
Your browser does not support JavaScript!