Download Now Banner

This browser does not support the video element.

കോഴഞ്ചേരി: K S K T U നേത്യത്വത്തിൽ പത്തനംതിട്ടYMCA യിൽ അയ്യങ്കാളി ജയന്തി ആഘോഷം നടന്നു

Kozhenchery, Pathanamthitta | Aug 28, 2025
പത്തനംതിട്ട: മഹാത്മാ അയ്യങ്കാളി ജയന്തി ആഘോഷം കെ. എസ്. കെ. ടി യു പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പത്തനംതിട്ട വൈ. എം. സി. എ ഹാളിൽ നടന്നു. യോഗം സംസ്ഥാന ജോയിൻ്റെ സെക്രട്ടറി Cരാധാകൃഷ്ണൻ ഉത്ഘാടനം ചെയ്തു. യൂണിയൻജില്ലാ പ്രസിഡൻ്റെ പി. എസ്. കൃഷ്ണകുമാർ അദ്ധ്യക്ഷ നായിരുന്നു. പി . രാധാകൃഷ്ണൻ ,കെ. കെ. സത്യവൃതൻ , ശ്രീധരൻ ,അനീഷ് വിശ്വ നാഥൻ എന്നിവർ സംസാരിച്ചു.
Read More News
T & CPrivacy PolicyContact Us