Download Now Banner

This browser does not support the video element.

അടൂര്‍: KP STA മാറ്റൊലി പരിവർത്തന സന്ദേശ യാത്രക്ക് അടൂർ ടൗണിൽ സ്വീകരണം നൽകി

Adoor, Pathanamthitta | Sep 25, 2025
അടൂർ: കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ സംസ്ഥാന സമിതി നയിക്കുന്ന മാറ്റൊലി, പരിവർത്തന സന്ദേശ യാത്രയുടെ ജില്ലയിലെ ആദ്യ സ്വീകരണം അടൂരിൽ ആന്റോ ആന്റണി എംപി. ഉദ്ഘാടനം ചെയ്​തു. ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡണ്ട് അഡ്വ. ബിജു വർഗീസ് അധ്യക്ഷത വഹിച്ചു. കെ പി സി സി വർക്കിംഗ് പ്രസിഡണ്ട് പി സി വിഷ്ണുനാഥ് എം എൽ എ മുഖ്യപ്രഭാഷണം നടത്തി. കെ പി സി സി ജനറൽ സെക്രട്ടറി പഴകുളം മധു, സംസ്ഥാന പ്രസിഡണ്ട് കെ.അബ്ദുൾ മജീദ്, ജനറൽ സെകട്ടറി പി.കെ അരവിന്ദൻ, ട്രഷറർ വട്ടപ്പാറ അനിൽ കുമാർ എന്നിവർ പ്രസംഗിച്ചു
Read More News
T & CPrivacy PolicyContact Us