Install App
meenachil
This browser does not support the video element.
കോട്ടയം: സഹകരണഅംഗ സമാശ്വാസ പദ്ധതി ജില്ലാതല ഉദ്ഘാടനം മന്ത്രി വി.എൻ വാസവൻ പൊൻകുന്നം വർക്കി ഹാളിൽ നിർവഹിച്ചു
Kottayam, Kottayam | Sep 8, 2025
പദ്ധതി വിതരണവും സംസ്ഥാന അവാർഡിന് അർഹമായ സഹകരണ സംഘങ്ങൾക്കുള്ള അനുമോദനവും യോഗത്തിൽ മന്ത്രി നടത്തി. സംസ്ഥാന സഹകരണ യൂണിയൻ ഡയറക്ടർ കെ എം രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു.
Share
Read More News
T & C
Privacy Policy
Contact Us
Your browser does not support JavaScript!