Download Now Banner

This browser does not support the video element.

പട്ടാമ്പി: പട്ടാമ്പി വള്ളൂരിൽ പോലീസ് ഉദ്യോഗസ്ഥന്റെ വീട്ടിലേക്ക് നടന്ന യൂത്ത് കോൺഗ്രസ് മാർച്ചിൽ സംഘർഷവും ജലപീരങ്കിയും

Pattambi, Palakkad | Sep 13, 2025
മുള്ളൂർക്കരയിൽ കെ.എസ്.യു എസ്.എഫ്.ഐ സംഘർഷവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മൂന്ന് കെ.എസ്.യു. പ്രവർത്തകരെ കോടതിലേക്ക് കറുത്തമുഖം മൂടി വച്ച് മുഖം മറച്ച് കൊണ്ട് വന്ന സംഭവത്തിലാണ് പോലീസിനെതിരെ വ്യാപക പ്രതിഷേധം നടന്നത്. വടക്കാഞ്ചേരി എസ് എച്ച് ഒ ഷാജഹാന്റെ പട്ടാമ്പി വള്ളൂരിലുള്ള വസതിയിലേക്ക് യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ നടത്തിയ മാർച്ച് സംഘർഷത്തിൽ കലാശിച്ചു.ബാരിക്കേഡ് മറികടക്കാനും മറച്ചിടാനും പ്രവർത്തകർ ശ്രമിച്ചതോടെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു.
Read More News
T & CPrivacy PolicyContact Us