റോഡ് മുറിച്ചു കടക്കാൻ ശ്രമിക്കുകയായിരുന്ന യുവതിക്കാണ് ബൈക്ക് ഇടിച്ച് പരിക്കേറ്റത്. കഴിഞ്ഞദിവസം നടന്ന വാഹനാപകടത്തിന്റെ സിസിടിവി ദൃശ്യമാണ് പുറത്തുവന്നത്. അപകടത്തിൽ മെഡിക്കൽ സ്റ്റോർ ജീവനക്കാരിയായ യുവതിക്കാണ് പരിക്കേറ്റത്. ഇവരെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.