Download Now Banner

This browser does not support the video element.

കാസര്‍ഗോഡ്: കേരള സ്റ്റേറ്റ് കുക്കിംഗ് വർക്കേഴ്സ് യൂണിയൻ ജനറൽ ബോഡി യോഗം ചെർക്കളയിൽ എൻ എ നെല്ലിക്കുന്ന് എംഎൽഎ ഉദ്ഘാടനം ചെയ്തു

Kasaragod, Kasaragod | Sep 2, 2025
കേരള സ്റ്റേറ്റ് കുക്കിംഗ് വർക്കേഴ്സ് യൂണിയൻ കാസർകോഡ് മണ്ഡലം ജനറൽബോഡി യോഗവും കുടുംബ സംഗമവും ചെർക്കള ഐമാക്സ് ഓഡിറ്റോറിയത്തിൽ ചൊവ്വാഴ്ച രാവിലെ എൻ എ നെല്ലിക്കുന്ന് എംഎൽഎ ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയർമാൻ യൂസഫ് നെല്ലിക്കട്ട അധ്യക്ഷത വഹിച്ചു
Read More News
T & CPrivacy PolicyContact Us