കാസർകോട് മൊഗ്രാലി ദേശീയപാത നിർമ്മാണ പ്രവർത്തികൾക്കിടെ ട്രെയിൻ പൊട്ടിവീണ് രണ്ടു തൊഴിലാളികൾ മരിച്ചു വടകര സ്വദേശി അക്ഷയ് അശ്വിൻ എന്നിവരാണ് മരിച്ചത് ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു സംഭവം ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയിലെ ജീവനക്കാരാണ് അപകടത്തിൽപ്പെട്ടത് ദേശീയപാത 66 ലൈറ്റുകൾ സ്ഥാപിക്കുന്നതിനിടയായിരുന്നു അപകടം ക്രയിനിൽ നിന്നും ബക്കറ്റ് പൊട്ടി താഴേക്ക് വീഴുകയായിരുന്നു