Download Now Banner

This browser does not support the video element.

ഒറ്റപ്പാലം: ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ തീവണ്ടി യാത്രക്കാരൻ്റെ മൊബെൽ ഫോൺ കവർന്ന കേസിൽ 2 പ്രതികളെ അറസ്റ്റ് ചെയ്തു

Ottappalam, Palakkad | Aug 28, 2025
ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ തീവണ്ടി യാത്രക്കാരൻ്റെ മൊബെൽ ഫോൺ കവർന്ന കേസിൽ 2 പ്രതികളെ മണിക്കൂറുകൾക്കുള്ളിൽ ഷൊർണൂർ റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തു. തൃശൂർ കേച്ചേരി നെല്ലിക്കുന്ന് പുത്തൻവീട്ടിൽ മുരളി പട്ടാമ്പി, ഓങ്ങല്ലൂർ മാങ്ങാട്ടിൽ വീട്ടിൽ സുജിത്ത് എന്ന സുധി എന്നിവരെയാണ് റെയിൽവേ പോലീസ് പിടികൂടിയത് കഴിഞ്ഞദിവസം രാവിലെയോടെ ഷൊർണൂർ റെ
Read More News
T & CPrivacy PolicyContact Us