Install App
nizarveeyapuram
This browser does not support the video element.
അമ്പലപ്പുഴ: രാമങ്കരിയിൽ കള്ള് ഷാപ്പ് മാനേജരെ കുത്തി പരിക്കേൽപ്പിച്ച കേസിലെ പ്രതികൾക്ക് തടവും പിഴയും ശിക്ഷ വിധിച്ചു
Ambalappuzha, Alappuzha | Sep 29, 2025
രാമങ്കരി ഒൻപതാം വാർഡിൽ പുതുക്കാരി വെട്ടത്ത്പറമ്പിൽ വിമൽ കുമാർ 37, രണ്ടാം പ്രതി മുട്ടാർ മിത്രക്കരി വാളൻ പറമ്പിൽ ശ്രീക്കുട്ടൻ 27 എന്നിവരെയാണ് 8 വർഷവും 1 മാസവും തടവും 60,000 രൂപ വിതം പിഴയും ശിക്ഷിച്ചത്.
Share
Read More News
T & C
Privacy Policy
Contact Us
Your browser does not support JavaScript!