Download Now Banner

This browser does not support the video element.

കണയന്നൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗിക അതിക്രമം കാണിച്ച ഹൈക്കോടതി ജീവനക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു

Kanayannur, Ernakulam | Sep 25, 2025
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗിക അതിക്രമം കാണിച്ച ഹൈക്കോടതി ജീവനക്കാരൻ അറസ്റ്റിൽ.ഹൈക്കോടതിയിലെ കമ്പ്യൂട്ടർ അസിസ്റ്റന്റ് ആയ ഹരീഷിനെയാണ് കാക്കനാട് ഡി എൽ എഫ് ഫ്ലാറ്റിൽ നിന്ന് ഇൻഫോ പാർക്ക് പോലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടിയുടെ പരാതിയെ തുടർന്ന് , മൊഴി രേഖപ്പെടുത്തിയ ശേഷം പോലീസ് എഫ് ഐ ആർ രജിസ്ട്രർ ചെയ്യുകയായിരുന്നു. ഇതിന് ശേഷമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻറ് ചെയ്തതായി ഇൻഫോ പാർക്ക് സി ഐ വൈകിട്ട് 5 മണിക്ക് സ്റ്റേഷനിൽ പറഞ്ഞു
Read More News
T & CPrivacy PolicyContact Us