Install App
meenachil
This browser does not support the video element.
മീനച്ചിൽ: തലനാട് നിന്നും ബൈക്ക് മോഷണം പോയതായി പരാതി
Meenachil, Kottayam | Sep 21, 2025
സ്‌പ്ലെണ്ടർ ബൈക്ക് KL 07 V 7999 ബൈക്ക് ആണ് മോഷണം പോയത്. ഈരാറ്റുപേട്ട ഭാഗത്തു വരെ ബൈക്ക് എത്തിയതായി പറയപ്പെടുന്നു. വിവരം കിട്ടുന്നവർ 9847946725 നമ്പറിൽ അറിയിക്കണമെന്നും അറിയിച്ചിട്ടുണ്ട്.
Share
Read More News
T & C
Privacy Policy
Contact Us
Your browser does not support JavaScript!