Download Now Banner

This browser does not support the video element.

ഒറ്റപ്പാലം: ഷോർണൂർ കൈലിയാട് മാമ്പറ്റ പടിയിൽ വാടകവീട്ടിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി

Ottappalam, Palakkad | Sep 2, 2025
ഷോർണൂർ കൈലിയാട് മാമ്പറ്റ പടിയിൽ വാടകവീട്ടിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി .ചൊവ്വാഴ്ച രാത്രിയോടെയാണ് മാമ്പറ്റ പടിയിലെ വാടകവീട്ടിനുള്ളിൽ മൃതദേഹം കാണപ്പെട്ടത് .ഒറ്റപ്പാലം കുംഭാരംകുന്ന് സ്വദേശിയായ വലിയ പീടിയേക്കൽ 64 വയസ്സുകാരനായ ഹസൻ മുബാറക്ക് ആണ് മരിച്ചത് . ഷോർണൂർ പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.മൃതദേഹം ബുധനാഴ്ച പോസ്റ്റ്മോർട്ടം ചെയ്യും .ഇതിനുശേഷമേ മരണകാരണം വ്യക്തമാകുമെന്ന് പോലീസ് അറിയിച്ചു
Read More News
T & CPrivacy PolicyContact Us