This browser does not support the video element.
കുട്ടനാട്: അരിതോട് ജലോത്സവം നെപ്പോളിയൻ ജേതാവ്
Kuttanad, Alappuzha | Sep 8, 2025
വെപ്പ് A ഗ്രേഡ് വള്ളങ്ങളുടെ മത്സരത്തിൽ വില്ലേജ് ബോട്ട് ക്ലബ് കൈനകരി തുഴഞ്ഞ നെപ്പോളിയൻ ജേതാവായി. ആശാ പുളിക്കിക്കളത്തിനാണ് രണ്ടാം സ്ഥാനം