പന്നിയങ്കരയിൽ ഈ മാസം പതിനെട്ടാം തീയതി വൈകിട്ട് അഞ്ചരമണിക്ക് പന്നിയങ്കര വി കെ കൃഷ്ണമേനോൻ റോഡിലൂടെ നടന്നു പോവുകയായിരുന്ന പന്നിയങ്കര തിരുനിലം വയൽ സ്വദേശിനി ശിലാവതിയുടെ ഒരു പവൻ തൂക്കം വരുന്ന സ്വർണമാല സ്കൂട്ടറിൽ വന്ന് പൊട്ടിച്ച കടന്നു കളഞ്ഞ നല്ലളം ഉള്ളിശ്ശേരി കുന്ന് നടുവട്ടം പറമ്പ് നിവാസ് അലി 39 ആണ് ഫാറൂഖ് അസിസ്റ്റന്റ് കമ്മീഷണർ എം സിദ്ദീഖിന്റെ നേതൃത്വത്തിലുള്ള ഫാറൂഖ് ക്രൈം സ്ക്വാഡും പന്നിയങ്കര ഇൻസ്പെക്ടർ എസ് സതീഷ് കുമാറിനെ നേതൃത്വത്തിലുള്ള സംഘവും ഇന്ന് ഉച്ചയോട