വാണിയംകുളത്ത് ബൈക്ക് യാത്രക്കാരനെ ഇടിച്ചു വീഴ്തിയ ശേഷം വാഹനം നിർത്താതെ പോയി ഇന്നലെ രാത്രി 10 മണിക്ക് ശേഷമാണ് അപകടമുണ്ടായത് വാണിയംകുളം അജപാ മഠത്തിന് സമീപത്തായിരുന്നു അപകടം കണ്ണിയംപുറത്തെ സ്വകാര്യ റെസ്റ്റോറന്റിൽ നിന്നും ഭക്ഷണവുമായി വാണിയംകുളത്തേക്ക് ഡോർ ഡെലിവറിക്ക് പോവുകയായിരുന്നു പാലപ്പുറം സ്വദ