Download Now Banner

This browser does not support the video element.

ചങ്ങനാശ്ശേരി: എം.സി റോഡിൽ ചിങ്ങവനത്ത് ലോറി മറിഞ്ഞ് ഡ്രൈവർക്ക് പരിക്കേറ്റു

Changanassery, Kottayam | Aug 19, 2025
കോട്ടയം- ചങ്ങനാശ്ശേരി റൂട്ടിൽ എം.സി റോഡിലാണ് അപകടം സംഭവിച്ചത്. റോഡിന്റെ മധ്യഭാഗത്തുള്ള മീഡിയനിലേക്ക് ലോറി ഇടിച്ചുകയറുകയായിരുന്നു. കെട്ടിട നിർമാണത്തിനുള്ള ഇരുമ്പ് തൂണുമായി പോകുക ആയിരുന്ന ലോറിയാണ് അപകടത്തിൽ പെട്ടത്.
Read More News
T & CPrivacy PolicyContact Us