Download Now Banner

This browser does not support the video element.

കോഴഞ്ചേരി: വെട്ടിപ്പുറം NSS കരയോഗം കെട്ടിടത്തിന് മുന്നിൽ N S S ജനറൽ സെക്രട്ടറി സുകുമാരൻ നായർക്ക് എതിരെ ബാനർ

Kozhenchery, Pathanamthitta | Sep 25, 2025
പത്തനംതിട്ട: എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർക്കെതിരെ ബാനർ.  പത്തനംതിട്ട വെട്ടിപ്രം N S S കരയോഗം  കെട്ടിടത്തിനു മുൻപിലാണ് ബാനർ കെട്ടിയത്. കുടുംബ കാര്യത്തിനു വേണ്ടി അയ്യപ്പ ഭക്തരെ പിന്നിൽ നിന്ന് കുത്തി പിണറായിക്ക് പാദസേവ ചെയ്യുന്ന കട്ടപ്പയായി സുകുമാരൻ നായർ മാറി എന്നാണ് ബാനറിലെ പരാമർശം . സുകുമാരൻ നായർ സമുദായത്തിന് നാണക്കേട് എന്നുമുണ്ട്' .
Read More News
T & CPrivacy PolicyContact Us