Install App
talsonp
This browser does not support the video element.
കോതമംഗലം: തോണികണ്ടത്ത് ചെളിയിൽ താഴ്ന്ന പശുവിനെ അഗ്നിരക്ഷാ സേന രക്ഷപ്പെടുത്തി
Kothamangalam, Ernakulam | Apr 10, 2024
തോണികണ്ടം സ്വദേശിനിയുടെ പശുവാണ് കാനയിലെ ചെളിയിൽ അകപ്പെട്ടുപോയത്. എഴുന്നേൽക്കാൻ കഴിയാതെ കിടന്ന പശുവിനെ കാനയിലെ ചെളിയിൽ നിന്നും കോതമംഗലം അഗ്നിരക്ഷാസേന എത്തി ഉച്ചയോടെ രക്ഷപെടുത്തുകയായിരുന്നു.
Share
Read More News
T & C
Privacy Policy
Contact Us
Your browser does not support JavaScript!