Download Now Banner

This browser does not support the video element.

തിരുവനന്തപുരം: ആയുർവേദ ദിനം,കനകക്കുന്ന്  മുതൽ ആയുർവേദ കോളേജ് വരെ ആയുർ വാക്കത്തോൺ നടത്തി

Thiruvananthapuram, Thiruvananthapuram | Sep 23, 2025
ആയുർവേദ ദിനത്തോടനുബന്ധിച്ച് തിരുവനന്തപുരം ആയുർവേദ കോളേജിന്റെ നേതൃത്വത്തിൽ ആയുർ വാക്കത്തോൺ സംഘടിപ്പിച്ചു. കനകക്കുന്ന്  മുതൽ ആയുർവേദ കോളേജ് വരെ നടത്തിയ വാക്കത്തോൺ സംസ്ഥാന ആയുഷ് മിഷൻ ഡയറക്ടർ ഡോ.ഡി സജിത്ത് ബാബു ഫ്ലാ​ഗ് ഓഫ് ചെയ്തു.  ആയുർവേദ ഫോർ പീപ്പിൾ ആന്റ് പ്ലാനറ്റ് എന്നതാണ് 2025ലെ ആയുർവേദ ദിനത്തിന്റെ മുദ്രാവാക്യം. ആയുർവേദ കോളേജിലെ വിദ്യാർത്ഥികൾ, അധ്യാപകർ തുടങ്ങിയവർ പങ്കെടുത്തു.
Read More News
T & CPrivacy PolicyContact Us