Download Now Banner

This browser does not support the video element.

അമ്പലപ്പുഴ: ആലപ്പുഴ വാടയ്ക്കലിൽ 17 കാരിയായ മകൾ മാതാവിനെ കത്തികൊണ്ട് കുത്തി പരിക്കേൽപ്പിച്ചു.

Ambalappuzha, Alappuzha | Oct 1, 2025
മഹിളാ കോൺഗ്രസ് നേതാവ് കൂടിയായ ഷാനിയ്ക്കാണ് കഴുത്തിന് കുത്തേറ്റത്. സാരമായി പരിക്കേറ്റ ഇവരെ വണ്ടാനം Mch ൽ പ്രവേശിപ്പിച്ചു
Read More News
T & CPrivacy PolicyContact Us