പൊതു വിദ്യാഭ്യാസ സംരക്ഷണത്തിന്റെ ഭാഗമായി പൊതു വിദ്യാഭ്യാസ വകുപ്പിന്റെ പ്ലാൻ ഫണ്ടിൽ ഉൾപ്പെടുത്തി 50 ലക്ഷം രൂപ ചെലവഴിച്ച് ഗവ. യുപിഎസ് സ്കൂൾ ബെണ്ടിച്ചാലിൽ പുതുതായി പണികഴിപ്പിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനവും എൽ എസ് എസ് ,യു എസ് എസ് വിജയികൾക്കുള്ള അനുമോദനവും അഡ്വ സി എച്ച് കുഞ്ഞമ്പു എംഎൽഎ വെള്ളിയാഴ്ച വൈകുന്നേരം നിർവഹിച്ചു