Download Now Banner

This browser does not support the video element.

ചിറയിൻകീഴ്: അഴിമതിക്കെതിരെ സമര പരമ്പര, പുളിമാത്ത് പഞ്ചായത്ത് ഓഫീസിന് മുന്നിൽ ധർണ നടത്തി ബി.ജെ.പി

Chirayinkeezhu, Thiruvananthapuram | Aug 25, 2025
പുളിമാത്ത് പഞ്ചായത്ത് ഭരണ സമിതിയുടെ അഴിമതിക്കും സ്വജന പക്ഷപാതത്തിനുമെതിരെ BJP യുടെ പ്രക്ഷോഭം . BJP പ്രഖ്യാപിച്ച സമര പരമ്പരയുടെ ഭാഗമായി പുളിമാത്ത് പഞ്ചായത്ത് ഓഫീസിന് മുന്നിൽ നടന്ന ധർണ്ണ BJP സംസ്ഥാന വൈസ് പ്രസിഡൻ്റ് അഡ്വ . പി. സുധീർ ഉദ്ഘാടനം ചെയ്തു.
Read More News
T & CPrivacy PolicyContact Us