ലഹരി വിരുദ്ധ സേനക്ക് ലഭിച്ച രഹസ്യ വിവ രത്തിന്റെ അടിസ്ഥാനത്തിൽ. കോട്ടോപാട ത്തുനിന്നും തിരുവാഴിയോട് നിന്നുമായി പോ ലിസ് നടത്തിയ വാഹന പരിശോധനയിൽ M DMA പിടികൂടി.കോട്ടോപ്പാടം അയ്യപ്പൻ കാ വിന് സമീപം ലഹരി വിരുദ്ധ സ്ക്വഡ് നാട്ടുക ൽ പോലിസിന് നൽകിയ വിവരത്തിന്റെ അ ടിസ്ഥാനത്തിൽ പോലിസ് വാഹനം തടഞ്ഞു നിർത്തി പരിശോദിച്ചതിൽ മണ്ണാർക്കാട് തെ ങ്കര സ്വദേശിയെയും തിരുവാഴിയോട് നട ത്തിയ പരിശോധനയിൽ രണ്ട് ഗ്രാം MDMA യുമായി മറ്റൊരു യുവാവിനെയും പിടികൂടി