2018-ൽ അന്നത്തെ കുന്നംകുളം എസ്.ഐ യും, നിലവിൽ വടക്കാഞ്ചേരി സി.ഐ.യായ ഷാജഹാൻ ഉൾപ്പെടെയുള്ള പോലീസുകാർക്കെതിരെയായിരുന്നു കേസ്. ഈ കേസ് 10 ലക്ഷം രൂപ നൽകി പോലീസ് ഒത്തുതീർപ്പാക്കിയെന്ന് സന്ദീപ് വ്യാര്യർ പറഞ്ഞു. ഇക്കാര്യത്തിൽ BJP മറുപടി പറയണം. സമരം ചെയ്യുന്നവരെ പോലീസ് വേട്ടയാടുകയാണെന്നും സന്ദീപ് വാര്യർ ആരോപിച്ചു.