Download Now Banner

This browser does not support the video element.

തിരുവനന്തപുരം: തിരുവനന്തപുരം ശിശുക്ഷേമ സമിതിയിൽ ഓണാഘോഷം സംഘടിപ്പിച്ചു

Thiruvananthapuram, Thiruvananthapuram | Sep 1, 2025
കേരള പോലീസ് അസോസിയേഷൻ തിരുവനന്തപുരം സിറ്റി യുടെ ആഭിമുഖ്യത്തിൽ കേരള സംസ്ഥാന ശിശുക്ഷേമ സമിതിയിലെ കുട്ടികൾക്കായി സംഘടിപ്പിച്ച നല്ലോണം കുഞ്ഞോണം ഉത്ഘാടനം ചെയ്തു പോലീസ് മാമൻമാർ കുരുന്നുകൾക്ക് കൈനിറയെ സമ്മാനങ്ങളും ഓണസദ്യയുമായാണ് എത്തിയത്.
Read More News
T & CPrivacy PolicyContact Us